Flood Advice - Multiple Languages

Closes 31 Dec 2027

മലയാളം / Malayalam

നിങ്ങൾ വെള്ളപ്പൊക്കത്തെ നേരിടാൻ തയ്യാറെടുത്തോ?

ഈ രേഖ ഇവിടെ ഡൗൺലോഡ് ചെയ്യാം — താഴെ അച്ചടിച്ച പകർപ്പ് ആവശ്യപ്പെടാനും കഴിയും.

ഞങ്ങളുടെ സൗജന്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് സേവനത്തിനായി സൈൻ അപ്പ് ചെയ്യുക

തപാൽ വഴി അയയ്ക്കുന്നതിനായി തയ്യാറാക്കിയ ഈ ലഘുലേഖ അച്ചടിച്ച പകർപ്പായി മാത്രമേ ലഭ്യമാകൂ.

ഓൺലൈനിൽ ഫ്രീയായി ഇവിടെ രജിസ്റ്റർ ചെയ്യാം:https://naturalresources.wales/register

ഫോൺ 0345 988 1188

വെള്ളപ്പൊക്കം നേരിടാനായി എങ്ങനെ തയ്യാറെടുക്കാം

ഈ രേഖ ഇവിടെ ഡൗൺലോഡ് ചെയ്യാം — താഴെ അച്ചടിച്ച പകർപ്പ് ആവശ്യപ്പെടാനും കഴിയും.

ഈ രേഖ ഇവിടെ ഡൗൺലോഡ് ചെയ്യാം — താഴെ അച്ചടിച്ച പകർപ്പ് ആവശ്യപ്പെടാനും കഴിയും.

വെള്ളപ്പൊക്കത്തിന് ശേഷം

ഈ രേഖ ഇവിടെ ഡൗൺലോഡ് ചെയ്യാം — താഴെ അച്ചടിച്ച പകർപ്പ് ആവശ്യപ്പെടാനും കഴിയും.

21. നിങ്ങൾക്ക് ഏത് ലഘുലേഖകളാണ് ആവശ്യമുള്ളത്? ബാധകമായവയെല്ലാം ടിക്ക് ചെയ്യുക / Which leaflets would you like? Please tick all that apply.
22. താഴെയുള്ള ബോക്സിൽ ഓരോ ലഘുലേഖയുടെയും എത്ര പകർപ്പുകൾ വേണമെന്ന് രേഖപ്പെടുത്തുക / Please write in the box below how many copies of each leaflet you would like.
23. മറ്റൊരു ഫോർമാറ്റിലോ, വലിയ അക്ഷരത്തിലുള്ള പതിപ്പിലോ മറ്റ് ഭാഷകളിലോ ലഘുലേഖകൾ ആവശ്യമുണ്ടെങ്കിൽ, താഴെയുള്ള ബോക്സിൽ രേഖപ്പെടുത്തുക / Please write in the box below if you would like an alternative format, large print or other languages.
24. ലഘുലേഖകൾ അയച്ചുതരേണ്ടത് എവിടേക്കാണ്? / Where would you like the leaflets to be sent?
25. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഉപദേശം ആവശ്യമുള്ളതും എന്നാൽ കണ്ടെത്താൻ കഴിയാത്തതുമായ മറ്റെന്തെങ്കിലും വിഷയമുണ്ടോ? ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക. ആവശ്യമായ കൂടുതൽ വിവരങ്ങൾ നൽകാൻ ഞങ്ങൾ ശ്രമിക്കുന്നതാണ് /Is there any other topic you would like advice about, related to flooding, that you weren't able to find? Please let us know and we will try and provide further information.